കടമുറി ലേലം

ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ 13 കടമുറികളുടെ ലേലം 15ന് നടക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാനതീയതി 15ന് രാവിലെ 11ന്. താലൂക്ക് സമ്മേളനം കൊട്ടാരക്കര: മലയാള ഐക്യവേദി കൊട്ടാരക്കര താലൂക്ക് സമ്മേളനം കവി കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബാബു വെട്ടിക്കവല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അനിൽകുമാർ പവിത്രേശ്വരം, ജില്ല സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, കോട്ടാത്തല ശ്രീകുമാർ, എ.ജി. ഹരീന്ദ്രനാഥ്, അജീഷ് കൃഷ്ണ, സുധാകരൻ പള്ളത്ത്, ഡോ. വി.എസ്. ഇടക്കിടത്ത്, സുരേന്ദ്രൻ കടക്കോട്, സുരേഷ് പൈങ്ങാട്, എൻ. സഹദേവൻ, ആറ്റുവാശ്ശേരി സുകുമാരപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കോട്ടാത്തല ശ്രീകുമാർ (പ്രസി.), ജലജകുമാരി, എൻ. സഹദേവൻ (വൈസ് പ്രസി.), അജീഷ് കൃഷ്ണ (സെക്ര.), ഷെമീന ഷംസുദ്ദീൻ, അമൽ മുട്ടറ (ജോ. സെക്ര.), നിതിൻ എസ്. പ്രകാശ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.