ക്ഷേത്രപൊതുയോഗം

മടവൂർ: കൃഷ്ണകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പൊതുയോഗം 12ന് വൈകീട്ട് 4.30ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ആയില്യം ഊട്ട് പോങ്ങനാട്: ഉള്ളൂർക്കോണം കരുവ ഭഗവതീക്ഷേത്രത്തിലെ ആയില്യപൂജയും നാഗരൂട്ടും 11ന് രാവിലെ 10ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.