ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി

ബാലരാമപുരം: സി.പി.എം നേമം ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചാരണ . പ്രാവച്ചമ്പലം, വെടിവച്ചാൻകോവിൽ എന്നിവിടങ്ങളിലെ ബോർഡുകളാണ് സാമൂഹികവിരുദ്ധർ നശിപ്പിച്ചത്. ബോർഡ് നശിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പ്രചാരണ കമ്മിറ്റി ചെയർമാൻ എം. ബാബുജാനും കൺവീനർ ശിവന്തകരാജനും ആവശ്യപ്പെട്ടു. നവംബർ 27, 28, 29 തീയതികളിൽ അയണിമൂട് രമ്യാ കല്യാണമണ്ഡപത്തിലാണ് സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.