വ്യാപാരി വ്യവസായി കോൺഗ്രസ്​ കരിദിനമാചരിച്ചു

തിരുവനന്തപുരം: നോട്ട് നിരോധനത്തി​െൻറ ഒന്നാംവാർഷികം വ്യാപാരി വ്യവസായി കോൺഗ്രസ് കരിദിനമായി ആചരിച്ചു. പ്രതിഷേധ ഭാഗമായി തിരുവനന്തപുരത്തെ ജി.എസ്.ടി ഭവനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഫ്രാൻസിസ് ആലമ്പാട്ട് അധ്യക്ഷത വഹിച്ചു. പനങ്ങോട്ടുകോണം വിജയൻ, പാളയം അശോക്, പി.ടി. കുഞ്ഞുമുഹമ്മദ്, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.