ഫാബ്രിക്​ പെയിൻറിങ്​ പരിശീലനം

കൊട്ടിയം: തട്ടാമല വെൺപാലക്കര ശാരദ വിലാസിനി വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഫാബ്രിക് പെയിൻറിങ്ങിൽ പരിശീലനം നൽകും. 12ന് രാവിലെ 10 മുതലാണ് പരിശീലനം. താൽപര്യമുള്ളവർ 9847422402 നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ഐ. സലിൽകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.