ആർ. ​ശങ്കർ അനുസ്​മരണം

കൊല്ലം: വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ രംഗത്തും വേറിട്ട വ്യക്തിത്വത്തി​െൻറ ഉടമയായിരുന്നു ആർ. ശങ്കറെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. ആർ. ശങ്കർ അനുസ്മരണത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഡോ. ശൂരനാട് രാജശേഖരൻ, എൻ. അഴകേശൻ, എ. ഷാനവാസ്ഖാൻ, ജി. രതികുമാർ, പ്രതാപവർമ തമ്പാൻ, രമാരാജൻ, നെടുങ്ങോലം രഘു, എസ്. വിപിനചന്ദ്രൻ, കോയിവിള രാമചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, എസ്. ശ്രീകുമാർ, ആദിക്കാട് മധു, കെ.കെ. സുനിൽകുമാർ, എം.എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, സിസിലി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനവും ബിന്ദുകൃഷ്ണ ഉദ്ഘാടനം െചത്തു. ഫൗണ്ടേഷൻ ജില്ല പ്രസിഡൻറ് കോയിവിള രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡോ. ശൂരനാട് രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.