'വനിതാ കമീഷൻ അധ്യക്ഷ രാജിവെക്കണം'

തിരുവനന്തപുരം: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ സന്ദർശിക്കാൻ ശ്രമിക്കുകപോലും ചെയ്യാതിരുന്ന വനിതാ കമീഷൻ അധ്യക്ഷ രാജിവെക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് ആവശ്യപ്പെട്ടു. ബീമാപള്ളി വെടിവെപ്പ്: നിയമസഭ മാർച്ച് നാളെ തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നിയമസഭ മാർച്ച് സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.