ജി.എസ്​.ടി: വ്യാപാരി വ്യവസായികളുടെ മാർച്ച്​ ബുധനാഴ്​ച

തിരുവനന്തപുരം: വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന/ ജില്ല നേതാക്കൾ ജി.എസ്.ടി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. ജി.എസ്.ടി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിെവക്കണെമന്ന് ആവശ്യപ്പെട്ട് നടത്തുന്ന മാർച്ച് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.