ഓഫിസ് അസിസ്​റ്റൻറ്​ ഒഴിവ്

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഇൻസ്റ്റിറ്റ്യൂഷനല്‍ റിസര്‍ച്ച് കമ്മിറ്റി ഫ്രണ്ട് ഓഫിസില്‍ ഓഫിസ് അസിസ്റ്റൻറി‍​െൻറ ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മെഡിക്കല്‍ കോളജിലെ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. പ്രായം പരമാവധി 40 വയസ്സ്. ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10ന് രാവിലെ 10.30ന് മെഡിക്കല്‍ കോളജിലെ ഇൻസ്റ്റിറ്റ്യൂഷനല്‍ റിസര്‍ച്ച് കമ്മിറ്റി ഫ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.