സർട്ടിഫിക്കറ്റ് കോഴ്സ്

കിളിമാനൂർ: കേന്ദ്ര മാനവ വിഭവശേഷി വകുപ്പി​െൻറ സി.ടി.ഡി.പി പദ്ധതി പ്രകാരം ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കി​െൻറ കീഴിൽ പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്ത് സ​െൻററിൽ നടത്തുന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് കോഴ്സ് ബുധനാഴ്ച രാവിലെ ആരംഭിക്കും. പങ്കെടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, 10ാം ക്ലാസ് സർട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവയുമായി രാവിലെ 10ന് എത്തിച്ചേരണം ഫോൺ: 9446400696.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.