ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

പാപ്പനംകോട്: ഭർത്താവിനൊപ്പം സ്കൂട്ടറി​െൻറ പിൻസീറ്റിൽ യാത്ര ചെയ്യവേ തമിഴ്നാട് ബസ് ഇടിച്ച് ചികിത്സയിരുന്ന വീട്ടമ്മ മരിച്ചു. വിളവൂർക്കൽ മൂലമൺ കുറഞ്ചിലവിള ശാരി നിവാസിൽ വിജയകുമാറി​െൻറ ഭാര്യ ഗിരിജയാണ് (52) തിങ്കളാഴ്ച രാവിലെ മരിച്ചത്. പാപ്പനംകോട്ടുനിന്ന് കരമന ഭാഗത്തേക്ക് വരവെയാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.