വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പേരൂർക്കട സെക്ഷന്‍ ഓഫിസ് പരിധിയില്‍ ഹോസ്പിറ്റല്‍ ട്രാൻസ്ഫോർമറി​െൻറ പരിസരപ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു വരെ . കുടപ്പനക്കുന്ന് സെക്ഷന്‍ ഓഫിസ് പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാച്ച് ഫാക്ടറി പരിസരങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്കു രണ്ടു വരെ വൈദ്യുതി തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.