ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്​കൂളിൽ 'പിൻനിലാവ്'

കുണ്ടറ: ഇളമ്പള്ളൂർ കെ.ജി.വി ഗവ.യു.പി സ്കൂളിൽ കുട്ടികളുടെ പാഠ്യേതര കഴിവുകൾ േപ്രാത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന 'പിൻനിലാവ്' പരിപാടിയിൽ സംഗീതക്കച്ചേരിയിൽ വായ്പാട്ടിന് പിന്തുണയേകുന്ന ഉപകരണങ്ങളെ പരിയചപ്പെടുത്തുന്നതിനായി വയലിനും വയലിൽ വായനയും പരിചയപ്പെടുത്തി. സംഗീതജ്ഞൻ മുഖത്തല തുളസീധരൻ വയലിൻ വായിച്ചു. സ്റ്റാഫ് സെക്രട്ടറി വി. അജയകുമാർ, സീനിയർ അസി. ലിസിക്കുട്ടി, പ്രവീൺ കുമാർ, നാസറുദ്ദീൻ എന്നിവർ പങ്കെടുത്തു. പരിപാടികൾ ഇന്ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാൾ: ജില്ല തുടർവിദ്യാഭ്യാസ കലോത്സവം ഉദ്ഘാടനം --മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.