എ.കെ.എസ്.ടി.യു ഉപജില്ല സമ്മേളനം

കാട്ടാക്കട: എ.കെ.എസ്.ടി.യു കാട്ടാക്കട ഉപജില്ല സമ്മേളനം പള്ളിച്ചൽ വിജയൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് ജി. ഹരീഷ്കുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എൽ. ജോർജ് രത്നം സംഘടന റിപ്പോർട്ടും ഉപജില്ല സെക്രട്ടറി എൻ. ജോസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എസ്.ജി. അനീസ്, ജോയൻറ് കൗൺസിൽ മണ്ഡലം പ്രസിഡൻറ് മാഹീൻ, ഷിജുരാജ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. ഹരീഷ്കുമാർ (പ്രസി.), ഷിജു (വൈസ് പ്രസി.), എൻ. ജോസ് (സെക്ര.), എസ്. അനിൽ, ടി.കെ. ബിവിൻ കുമാർ (ജോ. സെക്ര.), പി.എസ്. സജി (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.