വിദ്യാഭ്യാസ ബന്ദ്​

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് കെ.ടി.യുവിന് കീഴിലെ കാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.െഎ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. അരുൺ ബാബു, സെക്രട്ടറി സുഭേഷ് സുധാകരൻ, എ.െഎ.എസ്.എഫ് കെ.ടി.യു സംസ്ഥാന കൺവീനർ സുരാജ് എസ്. പിള്ള എന്നിവർ അറിയിച്ചു. ശനിയാഴ്ച വിദ്യാർഥിവിരുദ്ധ നടപടിക്കെതിരെ സെക്രേട്ടറിയറ്റിലേക്ക് എ.െഎ.എസ്.എഫ് നേതൃത്വത്തിൽ നടന്ന വിദ്യാർഥി മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രേയാഗിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.