ശ്രീധരൻ പിള്ള

മടവൂർ: കുറിച്ചിയിൽ പുത്തൻവീട്ടിൽ ശ്രീധരൻപിള്ള (89) നിര്യാതനായി. ഭാര്യ:- ലളിതമ്മ. മക്കൾ:- രാജൻ, ജയശ്രീ, ശ്രീകല, അനിൽകുമാർ. മരുമക്കൾ: -ഗിരിജ, പ്രിയ, പരേതനായ ശശിധരൻ പിള്ള. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്. ഷഹാബുദീൻ നെടുമങ്ങാട്: മന്നൂർക്കോണം ആർച്ച് ജങ്ഷൻ ഏറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ ഷഹാബുദീൻ (52) നിര്യാതനായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. മാതാവ്: മറിയം ബീവി, ഭാര്യ: റുമൈസ ബീവി, മക്കൾ: ഷാജിറ, സാബിറ, അഷ്‌ക്കർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.