ടൗൺ പ്ലാനിങ്​ അദാലത്ത്​

തിരുവനന്തപുരം: ടൗൺപ്ലാനിങ്ങുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത ഫയലുകളിന്മേലുള്ള അദാലത്ത് ആറിന് രാവിലെ 10.30 മുതൽ നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. 31ന് ശേഷമുള്ള പരാതികൾ നവംബർ 20ലെ അദാലത്തിൽ പരിഗണിക്കുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.