സാ​േങ്കതിക ശാസ്​ത്ര സർവകലാശാല വിദ്യാർഥി സമരം ഒത്തു തീർപ്പാക്കണം

തിരുവനന്തപുരം: വൈസ്ചാൻസലറുടെ പിടിവാശികൊണ്ടാണ് സാേങ്കതിക ശാസ്ത്ര സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഇൗയർ ഒൗട്ട് സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നതെന്നും സമരം ഒത്തുതീർപ്പാക്കണമെന്നും ഫെഡറേഷൻ ഒാഫ് കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഒാർഗനൈസേഷൻ (എഫ്.യു.ഇ.ഒ) സംസ്ഥാന പ്രസിഡൻറ് എൻ.എൽ. ശിവകുമാറും ജനറൽ സെക്രട്ടറി കെ.എസ്. ഗിരീശകുമാറും പറഞ്ഞു. സ്വകാര്യ ഏജൻസികളെക്കൊണ്ട് പരീക്ഷ നടത്തിപ്പും അക്കാദമിക് ഭരണപ്രവർത്തനങ്ങളും നിർവഹിക്കുന്നതിലൂടെ വൻ അഴിമതിയും ക്രമക്കേടുമാണ് സർവകശാലയിൽ നടക്കുന്നതെന്നും ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.