തോമസ്​ ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണം ^എ.എ. അസീസ്​

തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണം -എ.എ. അസീസ് തിരുവനന്തപുരം: നിലം നികത്തി റോഡ് നിർമിെച്ചന്ന ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരെ കോട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.