ബധിരവിദ്യാലയത്തിൽ പൂർവവിദ്യാർഥി സംഗമം

വഴുതക്കാട്: ജഗതി ഗവ. ബധിര വിദ്യാലയത്തി​െൻറ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക വിദ്യാർഥി സംഗമം നടന്നു. സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ ആനിമാത്യു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ‍ഡോ. പി.പി. പ്രീത, പ്രധാനാധ്യാപകൻ കെ. മോഹനന്‍, കണ്‍വീനര്‍ സൂസന്‍ പി. വര്‍ഗീസ്, ആന്‍സിമോൾ കെ.ഒ, അബ്ദുൽ റസാക്ക്, ഷണ്‍മുഖന്‍, സരസ്വതിക്കുട്ടി തമ്പാട്ടി, രാജ്കുമാർ നന്ദി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.