മഴയിൽ വ്യാപകനഷ്​ടം; റോഡ്​ വക്കിലെ മുള്ളുവേലി തകർന്നു

വെള്ളറട: മഴയിൽ വ്യാപക കൃഷിനാശം. റോഡുകൾ വെള്ളത്തിൽ മുങ്ങി. മഴയിൽ കാരമൂട്-കരിമരം േറാഡ്വക്കിലെ മുള്ള്വേലി തകർന്നു. വാഹന ഗതാഗതം മണിക്കൂറുകേളാളം തടസ്സപ്പെട്ടു. കരിമരം മിച്ചഭൂമിയിൽ വിൽസൻറി​െൻറ വീടി​െൻറ ചുമര് ഭാഗികമായി തകർന്നു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടിെല്ലന്ന് പരാതി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.