അ​േൻറാണിയോ വില്യത്തെ ഡി.വൈ.എഫ്.ഐയിൽനിന്ന് പുറത്താക്കി

ചവറ: കൊല്ലത്ത് ഗർഭിണിയെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതി . സംഘടനക്കും പൊതുസമൂഹത്തിനും യോജിക്കാത്ത തരത്തിൽ അവമതിപ്പുണ്ടാക്കിയ പ്രവൃത്തി ചെയ്തതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് ബ്ലോക്ക് സെക്രട്ടറി എസ്. അനിലും പ്രസിഡൻറ് ആർ. അഭിലാഷും പ്രസ്താവനയിൽ അറിയിച്ചു. നീണ്ടകര പഞ്ചായത്തിലെ സി.പി.എം അംഗമാണ് അേൻറാണിേയാ വില്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.