ചുങ്കത്ത് ജ്വല്ലറിയിൽ ബ്രൈഡൽ സെറ്റ് കോംബോ ഓഫർ

കൊല്ലം: കരുനാഗപ്പള്ളി, കൊല്ലം ചുങ്കത്ത് ജ്വല്ലറി ഷോറൂമുകളിൽ 'മിന്നും മന്ത്രകോടിയും ഓഫർ' ഒരുക്കിയിരിക്കുന്നു. 916 ബി.ഐ.എസ് ഹാൾ മാർക്കോടുകൂടിയ 10 മുതൽ 100 പവൻ വരെയുള്ള 500ൽപരം ബ്രൈഡൽ കോംബോ സെറ്റുകൾ മനോഹരങ്ങളായ ഡിസൈനുകളിൽ ലഭ്യമാണ്. അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2018 ഫെബ്രുവരി 25നകം വാങ്ങുന്ന പർച്ചേസിന് ആഭരണവിലയുടെ 30 ശതമാനം അഡ്വാൻസ് നൽകി ബുക്ക് ചെയ്യാം. നവംബർ 31വരെ ബുക്കിങ് സൗകര്യമുണ്ട്. ഈ ഓഫർ പ്രകാരം സ്വർണവില കൂടിയാൽ മുൻകൂർ ബുക്ക് ചെയ്ത വിലയ്ക്കും കുറഞ്ഞാൽ ആ വിലയ്ക്കും ലഭിക്കും. ആകർഷകമായ ഡിസൈനിലും പൊലിമയിലും നിർമിച്ചിരിക്കുന്ന തേജസ്വിനി ആൻറിക് കലക്ഷൻസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആൻറിക് ആൻഡ് ചെട്ടിനാട് കലക്ഷൻസ്, സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രഡീഷനൽ കലക്ഷൻസായ കസവ് മാല, ഗണപതി മാല, ശരപൊളി മാല, അവിൽ മാല, ലക്ഷ്മി മാല, ശംഖ് മാല തുടങ്ങിയവയും ലേറ്റസ്റ്റ് ഡിസൈനുകളിലുള്ള ആഭരണങ്ങളും കുട്ടികൾക്കുള്ള ഇൻറർനാഷനൽ ബ്രാൻഡായ ഡിസ്‌നി കിഡ്‌സ് കലക്ഷനും ഒരുക്കിയിരിക്കുന്നു. 92.5 പരിശുദ്ധ 'ദക്ഷിൻ' ബ്രാൻറഡ് വെള്ളി ആഭരണങ്ങളും ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.