വൈദ്യുതികമ്പി ദേഹത്തുവീണ് വൃദ്ധൻ മരിച്ചു

കുലശേഖരം: വൈദ്യുതി കമ്പി ദേഹത്ത് വീണ് വൃദ്ധൻ മരിച്ചു. തിരുവട്ടാറിനുസമീപം ആണ്ടാൻപാറയിൽ ചെല്ലയ്യനാണ് (75) മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തി​െൻറ ദേഹത്ത്്്്് വൈദ്യുതി കമ്പി പൊട്ടിവീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: നാഭാഗ്യം. ആറ് മക്കളുണ്ട്. തിരുവട്ടാർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.