പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ)/പി.ജി ഡെൻറൽ കോഴ്​സുകളി​േലക്കുള്ള പ്രവേശനം

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ/സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ/ഡ​െൻറൽ കോളജുകൾ, കൽപിത സർവകലാശാലകൾ എന്നിവയിലെ 2018--19 വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ)/ഡ​െൻറൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ) നടത്തുന്ന NEET-PG-2018/NEET-MDS-2018​െൻറ സ്കോറി​െൻറ അടിസ്ഥാനത്തിലായിരിക്കും. കേരളത്തിൽ പ്രസ്തുത കോഴ്സിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (NEET-PG/NEET-MDS) 2018-ൽ നിർബന്ധമായും യോഗ്യത നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.nbe.edu.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.