ജില്ല മുസ്​ലിം ലീഗ്​ കൗൺസിൽ യോഗം

തിരുവനന്തപുരം: പ്രസിഡൻറ് ബീമാപള്ളി റഷീദി‍​െൻറ അധ്യക്ഷതയിൽ ചേർന്നു. ജില്ല മുസ്ലിം ലീഗി​െൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ഭരണാധികാരി മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി, ഉപ ഭരണാധികാരി സംസ്ഥാന ലീഗ് സെക്രട്ടറി കെ.എസ്. ഹംസ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വംനൽകി. പ്രഫ. തോന്നയ്ക്കൽ ജമാലിനെ പ്രസിഡൻറായും ജന. സെക്രട്ടറിയായി കണിയാപുരം ഹലീമിനെയും ട്രഷററായി യു. ഗുലാം മുഹമ്മദിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എസ്.എൻ. പുരം നിസാർ, എം.എ. കരീം, വിഴിഞ്ഞം റസാഖ്, എം.കെ. സലിം (വൈസ് പ്രസി.), ചാന്നാങ്കര എം.പി. കുഞ്ഞ്, പാച്ചല്ലൂർ നുജുമുദ്ദീൻ, കരമന മാഹീൻ, പനവൂർ ഷറഫ് (സെക്ര.). ജി. മാഹീൻ അബൂബക്കർ, മൺവിള സൈനുദ്ദീൻ, ഹുമയൂൺ കബീർ, നിസാർ മുഹമ്മദ് സുൾഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.