ഫണ്ട് ശേഖരണം ആരംഭിച്ചു

തിരുവനന്തപുരം: വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ശേഖരണം ബുധനാഴ്ച ആരംഭിച്ചു. പൗർണമി മീഡിയ മാനേജിങ് ഡയറക്ടർ എം.കെ. ഫാറൂക്കിൽനിന്ന് ജില്ല ട്രഷറർ ഗഫൂർ മംഗലപുരം, സെക്രട്ടറി എം. ഖുത്തുബ് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. ഈമാസം 30 വരെയാണ് പ്രവർത്തന ഫണ്ട് ശേഖരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.