ഉപജില്ല കലോത്സവം: ലോഗോ ക്ഷണിക്കുന്നു

കിളിമാനൂർ: ഉപജില്ല കലോത്സവം ലോഗോ ക്ഷണിക്കുന്നു. നവംബർ 26 മുതൽ 29 വരെ തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ നടക്കുന്ന കിളിമാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. മികച്ച ലോഗോക്ക് സമാപനസമ്മേളനത്തിൽ സമ്മാനം നൽകും. നവംബർ എട്ടിന് മുമ്പ് sabeer 1116@ gmail.com ലേക്ക് മെയിൽ ചെയ്യുക. ഫോൺ 9946451638. 9447069381.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.