'മൂന്ന്​ ദിവസത്തെ അവധി പ്രഖ്യാപിക്കണം'

കൊല്ലം: ഈദുൽ ഫിത്ർ ആഘോഷിക്കാൻ മൂന്നു ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കണ്ണാടിയിൽ നസീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതരസംസ്ഥാനങ്ങളിൽ ജോലിയുള്ളവർക്കും വിദ്യാർഥികൾക്കും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി അനിവാര്യമാണെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.