എം.ഇ.എസ്​ മെറിറ്റ്​ അവാർഡ്​ തീയതി നീട്ടി

കൊല്ലം: എം.ഇ.എസ് കൊല്ലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം താലൂക്കിലെ മുസ്ലിം വിദ്യാർഥികളിൽ കേരള, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസുകളിൽ കഴിഞ്ഞ അക്കാദമിക് വർഷത്തിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാവിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് വാങ്ങിയവർക്കായി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ആഗസ്റ്റ് ഏഴിനകം മാർക്ക് ലിസ്റ്റി​െൻറ ശരിപകർപ്പ്, രണ്ട് ഫോേട്ടാ, ഫോൺ നമ്പർ, പൂർണവിലാസം എന്നിവ ഉൾപ്പെടെ താഴെപറയുന്ന വിലാസത്തിൽ അയക്കണം. സെക്രട്ടറി എം.ഇ.എസ് കൊല്ലം താലൂക്ക് കമ്മിറ്റി, മുള്ളേങ്കാട് ഹൗസ്, നമ്പർ 3, ടി.കെ.എം നഗർ, ടി.കെ.എം കോളജ് പി.ഒ, കരിക്കോട്, കൊല്ലം -691005.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.