കൊല്ലം: കിംസിൽ ജനറൽ ആൻഡ് ലാപ്രോസ്കോപ്പി സർജറി വിഭാഗത്തിെൻറ നേതൃത്വത്തിൽ 21, 22 തീയതികളിൽ സൗജന്യ പരിശോധനയും തുടർചികിത്സ ക്യാമ്പും സംഘടിപ്പിക്കും. ഹെർണിയ, പിത്താശയം, പിത്താശയക്കല്ല്, പൈൽസ് എന്നിവമൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് ക്യാമ്പിൽ പെങ്കടുക്കാം. ഡോ. സുമൻ ഒ.എസ് പരിശോധനക്ക് നേതൃത്വംനൽകും. വിവരങ്ങൾക്ക് 8138913366, 0474 3041000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.