ഹോമിയോ ഫാർമസിസ്​റ്റ്​ ഒഴിവ്​

തിരുവനന്തപുരം: ജില്ല പഞ്ചായത്തിന് കീഴിലെ കിഴക്കേകോട്ട പട്ടം താണുപിള്ള ജില്ല ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഹോമിയോ ന്യായവില മെഡിക്കൽ സ്റ്റോറിലേക്ക് യോഗ്യതയും (എൻ.സി.പി/സി.സി.പി) കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഫാർമസിസ്റ്റിനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ കിഴക്കേകോട്ട പട്ടം താണുപിള്ള ഹോമിയോ ജില്ല ആശുപത്രി സൂപ്രണ്ടിന് 30നകം സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.