സ്റ്റാച്യു ഒാേട്ടാസ്റ്റാൻറ്: കുറ്റിയാനിക്കാട് മധു അനുസ്മരണം ഉദ്ഘാടനം പട്ടം ശശിധരൻ -രാവിലെ 10.00 നിഷ് കാമ്പസ്: അപസ്മാരമുള്ള കുട്ടികളിലെ സംസാരവൈകല്യം ഒാൺൈലൻ സെമിനാർ -രാവിലെ 10.30 തൈക്കാട് െറസ്റ്റ് ഹൗസ്: വനിത കമീഷൻ അദാലത് -രാവിലെ 10.00 പുത്തരിക്കണ്ടം മൈതാനം: ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയർ -രാവിലെ 10.00 ഡി.സി.സി ഒാഫിസ്: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാക്കളുടെ യോഗം -വൈകു.3.00 പാങ്ങപ്പാറ ഹെൽത്ത് സെൻറർ: സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 9.30 വള്ളക്കടവ് സി.എച്ച്. മുഹമ്മദ്കോയ ഹയർ സെക്കൻഡറി സ്കൂൾ: സ്നേഹ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ -ഉച്ച 2.30 കേശവദാസപുരം മാധവൻ തമ്പിഹാൾ: ഒാൾ ഇന്ത്യ ഹാൻഡ്ലൂം ആൻഡ് ഹാൻറി ക്രാഫ്റ്റ് ഫെയർ -രാവിലെ 10.00 ശ്രീകാര്യം എൻജിനീയറിങ് കോളജ്: ത്രിദിന ദേശീയ ശിൽപശാല -രാവിലെ 9.30 പ്രശാന്ത് ലൈറ്റ് ഹൗസ് ഒാഡിറ്റോറിയം: പ്രഥമ ലൈറ്റ് ഡിസൈനിങ് കോഴ്സ് ഉദ്ഘാടനം കഥക് നർത്തികയും രാഷ്ട്രപതിയുടെ മകളുമായ ശർമിഷ്ഠ മുഖർജി -വൈകു.5.30 സെക്രേട്ടറിയറ്റ് നടപ്പാത: വായിച്ചു വളരുക സത്യഗ്രഹ സദസ്സ് -വൈകു. 5.00 പുനലാൽ ഡോ. കലാം സ്മൃതി ഇൻറർനാഷനൽ സയൻസ് മ്യൂസിയം: ഡോ. കലാം സ്മൃതി ഇൻറർനാഷനൽ സയൻസ് ആൻഡ് സ്പേസ് മ്യൂസിയം ഉദ്ഘാടനം െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ -രാവിലെ 10.00 കാപിറ്റോൾ സെൻറർ: ഒലിവ് -പാപ്പിയോൺ പബ്ലിക്കേഷൻസ് പുസ്തകോത്സവം -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.