സി.ഐ.ടി.യു കൊടിമരം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു

ചിറയിന്‍കീഴ്: കടകം ജങ്ഷനില്‍ സ്ഥാപിച്ച . കേരള ഓട്ടോ ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷേൻറതാണ് (സി.ഐ.ടി.യു) കൊടിമരം. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ഇതിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് യൂനിറ്റ് കണ്‍വീനര്‍ ബൈജു ആവശ്യപ്പെട്ടു. ചിറയിൻകീഴ് പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.