ഹജ്ജ് സഹായ ക്യാമ്പ്

പത്തനാപുരം: മുസ്ലിം ലീഗ് പത്തനാപുരം പഞ്ചായത്ത്‌ കമ്മിറ്റി നടത്തി. ജില്ല സെക്രട്ടറി പുന്നല എസ്. ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. അനസ് ഹസൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് ഉസ്മാൻ സാഹിബ്‌ മുഖ്യ പ്രഭാഷണം നടത്തി. പുന്നല എസ്. ഷാജഹാൻ. മസൂദ് ആലുവിള, ഷാഹുൽ ഹമീദ് കുന്നിക്കോട്, ഷിബു താന്നിവിള, ഷാജി ടൗൺ, വഹാബ് എടത്തറ, ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ഹജ്ജ് സംസ്ഥാന ട്രെയിനി കണ്ണനലൂർ സമദ് മുഖ്യാതിഥിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.