കേരള യുക്തിവാദിസംഘം ജില്ല സമ്മേളനം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്നു. മതഫാഷിസത്തിനെതിരെ മാനവസഖ്യം വിഷയത്തിൽ നടന്ന സെമിനാർ ലൈബ്രറി കൗൺസിൽ കൊല്ലം ജില്ല പ്രസിഡൻറ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം സാമൂഹിക പ്രവർത്തകൻ പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. അനിൽകുമാർ, വിജയമ്മ ലാലി, ധനുവച്ചപുരം സുകുമാരൻ, വി. ശിവരാമൻ, എം.ജനാർദനൻ, ഷാജി ചന്ദ്രൻ, ജി. സന്തോഷ്കുമാർ, എസ്. സുധി, കെ. അനിമോൻ, കെ. സുധീഷ്, ഇടവ സാഗർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. ജനാർദനൻ (പ്രസിഡൻറ്), എൻ. പുഷ്പാംഗദൻ (വൈസ്പ്രസിഡൻറ്), ജി. സന്തോഷ് കുമാർ (സെക്രട്ടറി), ജോയി അശോക് (ജോ. സെക്രട്ടറി), എസ്.സുധി (ട്രഷർ ) എന്നിവരെ തെരഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.