ഇ.എസ്​.ഐ കൊല്ലം സബ് റീജനൽ ഓഫിസ്​ മാറ്റം: നാളെ സി.ഐ.ടി.യു മാർച്ച്​

കൊല്ലം: ഇ.എസ്.ഐ കൊല്ലം സബ് റീജനൽ ഓഫിസ് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ ഓഫിസിലേക്ക് ധർണ നടത്തുമെന്ന് ജില്ല പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. സുദേവനും പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ന് മാർച്ച് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.