വൈദ്യുതി മുടങ്ങും

വർക്കല: കെടാകുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 11 കെ.വി ലൈനുകളിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുനീക്കുന്ന ജോലികൾ നിർവഹിക്കുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. വ്യാഴാഴ്ച: കായൽപുറം, വിളപ്പുറം, ചിന്നക്കട, കെടാകുളം, ഹരിഹരപുരം. വെള്ളിയാഴ്ച: വണ്ടിപ്പുര, കോവൂർ, പാളയംകുന്ന്, ശാസ്താംനട, വാണിയൻറവിള എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.