ആ​ൻ​റ​ണി ആ​ശു​പ​ത്രി വി​ട്ടു

ന്യൂഡൽഹി: നേരിയ മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് രാംമനോഹർ ലോഹ്യ ആശുപത്രിയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയെ ഡിസ്ചാർജ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം വസതിയിലെത്തി. സന്ദർശകർക്ക് നിയന്ത്രണം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.