സസ്​പെൻഡ്​ ചെയ്​തു

തിരുവനന്തപുരം: അച്ചടക്കം ലംഘിച്ച കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ഷാജിർ അറഫാത്തിനെ പാർട്ടിയിൽനിന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സസ്പെൻഡ് ചെയ്തതായി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.