മസ്​ദൂർ തസ്​തികയിൽ നിയമനം നടത്തണം

െകാല്ലം: കെ.എസ്.ഇ.ബി മസ്ദൂർ തസ്തികയിലേക്ക് ജില്ലയിൽനിന്ന് അഡ്വൈസ് ചെയ്ത 94 പേർക്ക് ഉടൻ നിയമനം നൽകണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിയമനം നൽകാനുള്ള സമയപരിധി 31ന് അവസാനിക്കാനിരിക്കെ ഒരു നടപടിക്രമവും ഇതുവരെ ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.