വേദികളിൽ ഇന്ന്

വേദി 1 ക്രിസ്തുരാജ് എച്ച്.എസ്.എസ്. ഗ്രൗണ്ട്: 9.00 -തിരുവാതിര -യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 2 ക്രിസ്തുരാജ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം: 9.00 -മോഹിനിയാട്ടം- യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 3 ബാലികാ മറിയം എല്‍.പി.എസ്: 9.00 -ശാസ്ത്രീയ സംഗീതം- യു.പി, എച്ച്.എസ്, ആണ്‍/പെണ്‍. എച്ച്.എസ്.എസ് ആണ്‍/പെണ്‍. വേദി 4 വിമല ഹൃദയ ഓഡിറ്റോറിയം: 9.00 -ഭരതനാട്യം- എച്ച്.എസ്, പെണ്‍/ആണ്‍. വേദി 5 വിമല ഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയം: 9.00 -പ്രസംഗം അറബിക് എച്ച്.എസ.്എസ്, അറബിക് പദ്യം -യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, മാപ്പിളപ്പാട്ട് -യു.പി, എച്ച്.എസ് ആണ്‍/പെണ്‍, എച്ച്.എസ്.എസ് -ആണ്‍/പെണ്‍. വേദി 6 കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്: 9.00 -കഥാപ്രസംഗം -യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 7 ആശ്രാമം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഓഡിറ്റോറിയം: 9.00 -സംസ്‌കൃത നാടകം- യു.പി, എച്ച്.എസ്. വേദി 8 ടി.കെ.ഡി.എം.എച്ച്.എസ്.എസ് ഉളിയക്കോവില്‍: കഥകളി സംഗീതം -എച്ച്.എസ്, ആണ്‍/പെണ്‍. എച്ച്.എസ്.എസ് ആണ്‍/പെണ്‍. കഥകളി സിംഗിള്‍- എച്ച്.എസ്, എച്ച്.എസ്.എസ് കഥകളി ഗ്രൂപ്്- എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 9 കെ.വി.എസ്.എന്‍.ഡി.പി.യു.പി.എസ് ഉളിയക്കോവില്‍: (സംസ്‌കൃതോത്സവം) പദ്യം- യു.പി ആണ്‍/പെണ്‍, എച്ച്.എസ് സിദ്ധരൂപോച്ചാരണം -യു.പി ആണ്‍/പെണ്‍. ഗദ്യപാരായണം- യു.പി ചമ്പുപ്രഭാഷണം -എച്ച്.എസ് കഥാകഥനം- യു.പി അഷ്ടപദി -എച്ച്.എസ് ആണ്‍ സംഘഗാനം -യു.പി, എച്ച്.എസ്. വേദി 10 ജവഹര്‍ ബാലഭവന്‍: 9.00 -നാടകം -യു.പി, എച്ച്.എസ്.എസ്. വേദി 11 സി.എസ്.ഐ കണ്‍വെന്‍ഷന്‍ സ​െൻറര്‍: ചവിട്ടുനാടകം -എച്ച്.എസ്, എച്ച്.എസ്.എസ് മാർഗംകളി -എച്ച്.എസ്, എച്ച്.എസ്.എസ്. പരിചമുട്ട്- എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 12 ക്രേവണ്‍ എല്‍.എം.എസ്.എച്ച്.എസ്: (അറബിക് സാഹിത്യോത്സവം) ഖുര്‍ആന്‍ പാരായണം- യു.പി, എച്ച്.എസ് പദ്യം- യു.പി, എച്ച്.എസ്. ആണ്‍./പെണ്‍. ഗദ്യവായന- യു.പി. കഥപറയല്‍ -യു.പി. കഥാപ്രസംഗം എച്ച്.എസ് മുശാറ- എച്ച്.എസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.