കൊച്ചുവേളി^ഇന്ദോറിന്​ അധി​ക കോച്ച്

കൊച്ചുവേളി-ഇന്ദോറിന് അധിക കോച്ച് തിരുവനന്തപുരം: തിരക്ക് പരിഗണിച്ച് കൊച്ചുവേളി-ഇന്ദോർ, ഇന്ദോർ-കൊച്ചുവേളി ട്രെയിനുകളിൽ അധിക എ.സി കോച്ച് അനുവദിച്ചു. (19332) ഇന്ദോർ-കൊച്ചുവേളി ട്രെയിനിൽ ഡിസംബർ അഞ്ചുമുതൽ 26 വരെയും (19331) കൊച്ചുവേളി-ഇന്ദോർ എക്സ്പ്രസിൽ ഡിസംബർ എട്ടുമുതൽ 29 വരെയുമാണ് പുതിയ കോച്ച് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.