പരിപാടികൾ

തൈക്കാട് ഗെസ്റ്റ് ഹൗസ്: കേരള ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് ദേവജാലിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -3.30 തൈക്കാട് മോഡൽ സ്കൂൾ: സ്കോൾ കേരള സംഘടിപ്പിക്കുന്ന അനുമോദനയോഗം ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -രാവിലെ 11.00 പ്രസ്ക്ലബ്: അംബേദ്കർ ജനപരിഷത്ത് മഹാസഭ അനുസ്മരണ സമ്മേളനം -രാവിലെ 11.00 മാസ്കറ്റ് ഹോട്ടൽ: അംബേദ്കർ മാധ്യമ പുരസ്കാര വിതരണം ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -രാവിെല 11.00 ശ്രീകാര്യം എനർജി മാനേജ്മ​െൻറ് സ​െൻറർ: കേരള പരിസ്ഥിതി കോൺഗ്രസ് -രാവിലെ 11.45 ഹോട്ടൽ പൂർണ: മാരേജ് ബ്യൂറോ ഏജൻസ്സ് അസോസിയേഷൻ ജില്ല സമ്മേളനം -രാവിെല 11.00 പ്രസ്ക്ലബ്: മുജാഹിദ് സംസ്ഥാന സമ്മേളനം മാധ്യമ സെമിനാർ -രാവിലെ 10.00 കുര്യാത്തി ആനന്ദനിലയം: ഗാന്ധീപീസ് ഫൗണ്ടേഷൻ ഗാന്ധകഥാമേള -വൈകു. 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.