ചരമം

അബ്ദുൽ ജബ്ബാർ കണിയാപുരം: പള്ളിപ്പുറം -പാച്ചിറ-കല്ലുപാലം വിളയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (63- ചേരമാൻതുരുത്ത് ഗവ. ആയുർവേദ ആശുപത്രി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: നസീറബീവി. മക്കൾ: അഷീബ്, മുബീന. മരുമക്കൾ: നുജുമുദ്ദീൻ, സജില. അംബുജാക്ഷി ബാലരാമപുരം: കോട്ടുകാൽ ഗാന്ധിപുരം വിത്തറുത്താൻവിള വീട്ടിൽ പരേതനായ ചെല്ലപ്പപ്പണിക്കരുടെ ഭാര്യ അംബുജാക്ഷി (79) നിര്യാതയായി. മക്കൾ: അംബിക, ഗിരീശൻ, മുരുകൻ, ശശികല. മരുമക്കൾ: ശശിധരൻ, തങ്കമണി, രാധ, ജയചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.