കന്യാകുമാരി ജില്ലയിൽ വിദ്യാലയങ്ങൾക്ക് രണ്ട് ദിവസം കൂടി അവധി

നാഗർകോവിൽ: ഓഖി കൊടുങ്കാറ്റ് കാരണം നവംബർ 30 മുതൽ അവധിയായിരുന്ന കന്യാകുമാരി ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി അവധി നൽകി ജില്ല കലക്ടർ സഞ്ജൻ സിങ് ആർ. ചവാൻ ഉത്തരവിറക്കി. വൈദ്യുതി പോസ് റ്റുകൾ മാറ്റിസ്ഥാപിക്കാൻ ഇനിയും രണ്ട് ദിവസം കൂടി വേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് അവധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.