താലൂക്ക് വികസന സമിതി യോഗം

കാട്ടാക്കട: താലൂക്ക് വികസന സമിതിയോഗം ഐ.ബി. സതീഷ് എം. എൽ.എയുടെ അധ്യക്ഷതയിൽ നടന്നു. സർക്കാറി​െൻറ പരാതി പരിഹാര അദാലത്, മഴക്കെടുതി, വിവിധ പഞ്ചായത്തുകളിലെ കുരങ്ങ്ശല്യം, പുറമ്പോക്ക് അളവ്, കൃഷിനാശം സംഭവിച്ചവർക്കുള്ള അടിയന്തരസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, തഹസിൽദാർ ഷീജാബീഗം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.