മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

കൊല്ലം: പ്രകൃതിക്ഷോഭംമൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കും. ഇതിനായി മത്സ്യത്തൊഴിലാളികള്‍ റേഷന്‍ കാര്‍ഡിേൻറയും ക്ഷേമനിധി പാസ് ബുക്കിേൻറയും അസ്സല്‍ സഹിതം അതത് മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474- 2792850 നമ്പറില്‍ ബന്ധപ്പെടണം. കരുനാഗപ്പള്ളി താലൂക്കിലെ മൂന്നിടങ്ങളില്‍ ഒഴികെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.