നബിദിന സമ്മേളനം

കാട്ടാക്കട: എസ്.വൈ.എസ് പൂവച്ചൽ യൂനിറ്റ് സംഘടിപ്പിച്ച ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. അനസ് മന്നാനി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് അഹ്സനി മുഖ്യപ്രഭാഷണം നടത്തി. നിർധന രോഗികൾക്കുള്ള ചികിത്സ ധനസഹായ വിതരണങ്ങൾ ജില്ല ജനറൽ സെക്രട്ടറി ഷറഫുദീൻ പോത്തൻകോട് നൽകി. ആർ.എസ്. ലാലു, നജീബ് സഖാഫി പൂവച്ചൽ, അസിം പൂവച്ചൽ, സുധീർ വഴിമുക്ക്, ഷാജി പൂവച്ചൽ, നവാസ് സഖാഫി നേമം, അനസ് മുസ്ലിയാർ, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.