മെഹ്ഫിലേ മിലാദ് സംഘടിപ്പിച്ചു

കാട്ടാക്കട: നിലാവ് സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ പൂവച്ചലില്‍ . കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലാവ് സാംസ്കാരികവേദി ചെയര്‍മാന്‍ പൂവച്ചല്‍ സുധീറി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൂവച്ചല്‍ ടൗണ്‍ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹാദി അല്‍കാശിഫി നബിദിന സന്ദേശം നല്‍കി. കവി മുരുകന്‍ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഘവലാല്‍, നസീമ ബീവി, ഡി.സി.സി വൈസ് പ്രസിഡൻറ് ജലീല്‍മുഹമ്മദ്, ജെ. ബൈജു, എം. ഷമീർ, പി. നൗഷാദ്, പൂവച്ചല്‍ ഇക്ബാല്‍, എം. ഷഫീക്ക്, ഷാനവാസ്, അജാസ് തുടങ്ങിയവര്‍ സംസാരിച്ചു. കവി സെയ്ദ് സബര്‍മതിക്ക് നിലാവ് സാംസ്കാരിക വേദിയുടെ ആദരവ് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.